Rajasthan Royals rope in Evin Lewis and Oshane Thomas<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം പാദ മത്സരങ്ങളില്‍ നിന്ന് പിന്മാറിയ ഇംഗ്ലണ്ട് സൂപ്പര്‍ താരങ്ങളായ ബെന്‍ സ്റ്റോക്ക്സ്, ജോസ് ബട്ലര്‍ എന്നിവര്‍ക്ക് പകരക്കാരെ പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ്. വിന്‍ഡീസ് വെടിക്കെട്ട് ഓപ്പണര്‍ എവിന്‍ ലൂയിസിനേയും, വലം കൈയ്യന്‍ പേസര്‍ ഒഷേന്‍ തോമസിനെയുമാണ് ഇംഗ്ലീഷ്‌സൂപ്പര്‍ താരങ്ങള്‍ക്ക് പകരക്കാരായി രാജസ്ഥാന്‍ സ്വന്തമാക്കിയിരിക്കുന്നത്. <br /><br />
